
ദുരന്ത മുഖത്ത് അവസരോചിതമായി ഇടപെടുന്ന ഡിവൈഎഫ്ഐയെ കേരളം പലവട്ടം കണ്ടതാണ്. സ്വന്തം ജീവൻ പോലും മറന്ന് മറ്റുള്ളവരുടെ ജീവന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പറ്റം യുവാക്കൾ. ഇപ്പോഴിതാ നാടിനെ നടുക്കിയ തൃശൂരിലെ വെടിക്കെട്ട് അപകടത്തിൽ നാശനഷ്ടം ഉണ്ടായ വീടുകളും ചുറ്റുപാടും വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഡി വൈ എഫ് ഐ. യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിലാണ് വീടുകൾ വൃത്തിയാക്കുന്നത്. മണ്ണും കരിയും കുപ്പിച്ചില്ലുകളുമെല്ലാം അവർ വാരിക്കൂട്ടി വാസയോഗ്യമായ തരത്തിലേക്ക് ആ പ്രദേശത്തെ മാറ്റുകാണ് ഡി വൈ എഫ് ഐ യൂത്ത് […]
The post ദുരന്തമുഖത്ത് പകച്ചു നിൽക്കാത്ത ഡിവൈഎഫ്ഐ; തൃശൂരിലെ വെടിക്കെട്ട് അപകടത്തിൽ നാശനഷ്ടം സംഭവിച്ച വീടുകൾ വൃത്തിയാക്കി യൂത്ത് ബ്രിഗേഡ് appeared first on Kairali News | Kairali News Live.
