
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25-ന് നടക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിജ്ഞയുടെ ഫലമായാണ് ടൗൺഷിപ്പ് യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ദുരന്തത്തിനു പിന്നാലെ “കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്ന പ്രഖ്യാപനത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിരവധി പ്രതിസന്ധികളും വിമർശനങ്ങളും മറികടന്ന് ജനങ്ങളുടെ പിന്തുണയോടെ സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടുപോയി. സർക്കാർ ജീവനക്കാർ, […]
The post ദുരിതബാധിതരെ ചേർത്ത് നിർത്തി എൽഡിഎഫ് സർക്കാർ; കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25-ന് appeared first on Kairali News | Kairali News Live.
