ദേശീയ പണിമുടക്കിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നിലപാട് ബിജെപിയെ സഹായിക്കാൻ : ബിനോയ് വിശ്വം

ദേശീയ പണിമുടക്കിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നിലപാട് ബിജെപിയെ സഹായിക്കാൻ : ബിനോയ് വിശ്വം

binoy-viswam-slams-congress-and-udf-over-national-strike-kerala-politics

രാജ്യത്തെ 30 കോടിയോളം വരുന്ന ജനങ്ങൾ അണിനിരന്ന ദേശീയ പണിമുടക്കിനെ കോൺഗ്രസ് തള്ളിപ്പറഞ്ഞത് ബിജെപിയുമായുള്ള അന്തർധാരയുടെ ഭാഗമാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. പണിമുടക്കിൽ സജീവമായിരുന്ന ഐഎൻടിയുസിയെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി പിന്തിരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഐഎൻടിയുസിയെ സമരരംഗത്തുനിന്ന് നിർബന്ധപൂർവ്വം വലിച്ചുമാറ്റിയ കോൺഗ്രസ് നേതൃത്വം, പണിമുടക്കിനെ പരസ്യമായി തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. ബിജെപിയെയും മോദി സർക്കാരിനെയും നേരിടുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് വലിയ വൈമനസ്യമാണുള്ളതെന്നും, അവർ ബിജെപിയെ വെള്ളപൂശുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണിമുടക്കിന് ഐക്യദാർഢ്യം […]

The post ദേശീയ പണിമുടക്കിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നിലപാട് ബിജെപിയെ സഹായിക്കാൻ : ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയ പണിമുടക്കിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നിലപാട് ബിജെപിയെ സ… | Boolokam