ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ഗാന്ധി ഒരു വശത്ത്; തൊഴിലാളികളെ വെല്ലുവിളിച്ച് സതീശന്റെ ‘പുതുയുഗയാത്ര’ മറുവശത്ത്

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ഗാന്ധി ഒരു വശത്ത്; തൊഴിലാളികളെ വെല്ലുവിളിച്ച് സതീശന്റെ ‘പുതുയുഗയാത്ര’ മറുവശത്ത്

Kerala nationwide strike

ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ഗാന്ധി. ഭാവിക്കായുള്ള തീരുമാനം എടുക്കുമ്പോൾ തൊഴിലാളികളെ പൂർണമായും അവഗണിച്ചു എന്നും മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ എന്നും രാഹുൽ എക്സിലൂടെ ചോദിച്ചു. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. നാല് തൊഴിൽ നിയമസംഹിതകൾ (ലേബർ കോഡുകൾ) അവരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നുവെന്നും രാഹുൽ കുറിച്ചു. വ്യാപാര കരാർ അവരുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് […]

The post ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ഗാന്ധി ഒരു വശത്ത്; തൊഴിലാളികളെ വെല്ലുവിളിച്ച് സതീശന്റെ ‘പുതുയുഗയാത്ര’ മറുവശത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ഗാന്ധി ഒരു വ… | Boolokam