
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും, ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റത്തിനുമെതിരെ ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ വിദ്യാർത്ഥി സമൂഹവും സജീവമായി പങ്കുചേരുമെന്ന് എസ്എഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. തൊഴിലന്വേഷകരായ വിദ്യാർത്ഥികളെ ഈ ലേബർ കോഡുകൾ ഗുരുതരമായി ബാധിക്കുമെന്ന് എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി. ഐടി, ബാങ്കിംഗ്, ടെക് മേഖലകളിലെ കോർപ്പറേറ്റ് സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കാനും ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെ […]
The post ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ appeared first on Kairali News | Kairali News Live.
