ദേശീയ പണിമുടക്ക്: പത്തനംതിട്ടയിലെ കൺവൻഷനുകളെയും തീർഥാടകരെയും ഒഴിവാക്കും

ദേശീയ പണിമുടക്ക്: പത്തനംതിട്ടയിലെ കൺവൻഷനുകളെയും തീർഥാടകരെയും ഒഴിവാക്കും

National Strike + pathanamthitta

പത്തനംതിട്ട: ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ നിശ്ചയിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ നിന്ന് പത്തനംതിട്ട ജില്ലയിൽ നടക്കുന്ന കൺവൻഷനുകളെയും തീർഥാടരെയും ഒഴിവാക്കിയതായി സംയുക്ത സമരസമിതി കൺവീനർ കെ സി രാജഗോപാലൻ അറിയിച്ചു. മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ കൺവൻഷന്റെ ദീപശിഖാ പ്രയാണം, മഞ്ഞനിക്കര, ശബരിമല തീർഥാടകർ എന്നിവരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ജില്ലയിൽ പണിമുടക്കുന്ന തൊഴിലാളികൾ രാവിലെ പ്രകടനം നടത്തി പിരിയും. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാകും പ്രകടനം. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ALSO READ; […]

The post ദേശീയ പണിമുടക്ക്: പത്തനംതിട്ടയിലെ കൺവൻഷനുകളെയും തീർഥാടകരെയും ഒഴിവാക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയ പണിമുടക്ക്: പത്തനംതിട്ടയിലെ കൺവൻഷനുകളെയും തീർഥാടകരെയു… | Boolokam