ദേശീയ പണിമുടക്ക്: മാരാമൺ കൺവെൻഷനെ ഒഴിവാക്കി, ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ല

ദേശീയ പണിമുടക്ക്: മാരാമൺ കൺവെൻഷനെ ഒഴിവാക്കി, ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ല

National Strike exemptions

മാരാമൺ കൺവെൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ വ്യാഴാഴ്ച (ഫെബ്രുവരി 12) നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ സി രാജഗോപാലവാണ് ഇക്കാര്യം അറിയിച്ചത്. മാരാമണ്ണിലേക്ക് വരുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

The post ദേശീയ പണിമുടക്ക്: മാരാമൺ കൺവെൻഷനെ ഒഴിവാക്കി, ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ല appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയ പണിമുടക്ക്: മാരാമൺ കൺവെൻഷനെ ഒഴിവാക്കി, ശബരിമല തീർത്ഥാ… | Boolokam