
സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തമുള്ള വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ മന്ത്രി പി. രാജീവ്. വളരെ അസാധാരണവും പ്രതിഷേധാർഹവുമായ രീതിയിലാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുമായി ഒരു കൂടിയാലോചന പോലും നടത്താതെയാണ് പദ്ധതികളുടെ ഉദ്ഘാടനം നിശ്ചയിച്ചത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ നിന്ന് പോലും സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ബിജെപി നേതാക്കളെ കുത്തിനിറയ്ക്കുന്ന രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്നും മന്ത്രി ആരോപിച്ചു. ALSO READ […]
The post ദേശീയപാത ഉദ്ഘാടനം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; നടന്നത് കടുത്ത പ്രോട്ടോകോൾ ലംഘനം : മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
