ദേശീയപാത ഉദ്ഘാടനം: ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയം: മന്ത്രി വി അബ്ദുറഹിമാൻ

ദേശീയപാത ഉദ്ഘാടനം: ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയം: മന്ത്രി വി അബ്ദുറഹിമാൻ

K
Kairali NewsSource Link
minister-v-abdurahiman-criticizes-bjp-on-nh-inauguration

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. അബ്ദുറഹിമാൻ. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 5000 കോടിയിലധികം രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. കേരളത്തിന്റെ ഭൂമിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത് എന്ന ബോധ്യം കേന്ദ്രത്തിനുണ്ടാകണം. വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനോട് ഏറ്റവും നല്ല സമീപനമാണ് സംസ്ഥാനം പുലർത്തുന്നത്, എന്നാൽ കേന്ദ്രത്തിൽ നിന്നും തിരിച്ച് അത്തരമൊരു സമീപനമല്ല ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാത ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് സംസ്ഥാനത്തെ പ്രതിനിധികളെ ഒഴിവാക്കുന്ന […]

The post ദേശീയപാത ഉദ്ഘാടനം: ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയം: മന്ത്രി വി അബ്ദുറഹിമാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയപാത ഉദ്ഘാടനം: ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയം: മന്ത്… | Boolokam