ദേശീയപാത ഉദ്‌ഘാടനം;  പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ: എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയപാത ഉദ്‌ഘാടനം; പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-criticizes-bjp-over-nh-inauguration-protocol-breach

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും പൂർണ്ണമായും ഒഴിവാക്കിയത് വിചിത്രവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ട്രീയ പകപോക്കലാണ് കാണിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ ബിജെപിയും യുഡിഎഫും ചേർന്ന് വലിയ സമരങ്ങളാണ് നടത്തിയത്. കീഴാറ്റൂരിലടക്കം കോൺഗ്രസും ബിജെപിയും കൈകോർത്ത് വികസനത്തെ തടയാൻ നോക്കി. എന്നാൽ ഇത്തരം എതിർപ്പുകളെയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ടാണ് […]

The post ദേശീയപാത ഉദ്‌ഘാടനം; പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയപാത ഉദ്‌ഘാടനം; പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് ബി… | Boolokam