
സോഷ്യൽ മീഡിയയിൽ വൈറലായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും മുൻ നായകൻ എം എസ് ധോണിയും തമ്മിൽ ഉള്ള ഇൻസ്റ്റാഗ്രാമിലെ സംഭാഷണം. ഇരുവരും തമ്മിലുള്ള ബന്ധത്തെയും സൗഹൃദത്തെയും പറ്റിയുള്ള ചോദ്യങ്ങൾ നിലനിൽക്കെയാണ് ഇൻസ്റ്റാഗ്രാമിൽ സംഭാക്ഷണം വൈറലായത്. View this post on Instagram A post shared by M S Dhoni (@mahi7781) ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ധോണി ഇൻസ്റ്റാഗ്രാമിൽ കളിക്കാരെയും മാനേജ്മെന്റിനെയും അഭിനന്ദിച്ചു ഒരു പോസ്റ്റ് പങ്കുവെച്ചു. “കോച്ച് സാബ്, നിങ്ങൾക്ക് […]
The post ധോണിയുടെ പോസ്റ്റിൽ ഗംഭീറിന്റെ മറുപടി; വൈറലായി തല-ഗൗതി സംഭാഷണം appeared first on Kairali News | Kairali News Live.
