നടന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അസാധാരണമായ അക്രമ സംഭവം;എഎ റഹീം എംപി

നടന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അസാധാരണമായ അക്രമ സംഭവം;എഎ റഹീം എംപി

AA Rahim

ആരോഗ്യമന്ത്രിക്കെതിരെ കെഎസ്‍യു യൂത്ത് കോൺഗ്രസ് ഗുണ്ടാ സംഘം നടത്തിയ ആക്രമണം കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അസാധാരണമായതെന്ന് എഎ റഹീം എംപി. സംഭവം അങ്ങേയറ്റം അപലപനീയമാണ്. മാപ്പർഹിക്കാത്ത പ്രവർത്തിയാണ് ഇന്ന് നടന്നത്. ഒരു വനിതയാണെന്ന് പോലും നോക്കാതെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ സുരക്ഷയുള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്.വസതിക്കുമുന്നിൽ റീത്ത്‌ വച്ച സംഭവം ഉണ്ടായി. ഇന്ന് തടഞ്ഞുവെച്ച് ആക്രമിക്കുകയും ചെയ്തു. അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് നടന്ന ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെ ന്യായീകരിക്കുകയാണ് വീഡി സതീശൻ ചെയ്യുന്നത്. അക്രമികളെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല കെപിസിസി […]

The post നടന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അസാധാരണമായ അക്രമ സംഭവം;എഎ റഹീം എംപി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അസാധാരണമായ അക്രമ സ… | Boolokam