നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, വിടപറഞ്ഞത് മുപ്പതാം വയസിൽ

നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, വിടപറഞ്ഞത് മുപ്പതാം വയസിൽ

actor Divyanka Sirohi

പ്രമുഖ ഹരിയാൻവി നടിയും സോഷ്യൽ മീഡിയയിൽ രണ്ട് കോടിയിലധികം ഫോളോവേഴ്സുമുള്ള താരമായ ദിവ്യാങ്ക സിരോഹി (30 ) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിലാണ് ദിവ്യാങ്ക താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. താരത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യാങ്കയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഏകദേശം 1.3 […]

The post നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, വിടപറഞ്ഞത് മുപ്പതാം വയസിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, വിടപറഞ്ഞ… | Boolokam