നന്ദി സഞ്ജു ! വൈറലായി സഞ്ജുവിന്റെ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണം

നന്ദി സഞ്ജു ! വൈറലായി സഞ്ജുവിന്റെ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണം

സിംബാവെയെയ്ക്കെതിരെ ടീമിന് മികച്ച തുടക്കം നൽകിയ സഞ്ജുവിനെ അഭിനന്ദിക്കുന്ന പരിശീലകൻ ഗൗതം ഗംഭീറിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചെപ്പോക്കിൽ ഇന്നലെ നടന്ന മത്സരത്തിൽ വെറും 15 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും നേടിയ താരം 24 റൺസ് നേടിയാണ് മടങ്ങിയത്.സഞ്ജുവിന്റെ ഈ നിസ്വാർത്ഥമായ പ്രകടനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് പരിശീലകൻ ഗൗതം ഗംഭീർ താരത്തെ അഭിനന്ദിച്ചത്. തുടർച്ചയായി തകർന്നുകൊണ്ടിരുന്ന ടോപ് ഓർഡർ ഇന്നലെ തകർത്തടിച്ചതാണ് ആധിപത്യം സ്ഥാപിക്കാൻ ആതിഥേയരെ സഹായിച്ചത്. ഈ മാറ്റത്തിന് പിന്നിൽ ഉള്ള […]

The post നന്ദി സഞ്ജു ! വൈറലായി സഞ്ജുവിന്റെ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നന്ദി സഞ്ജു ! വൈറലായി സഞ്ജുവിന്റെ പ്രകടനം കണ്ട ഗൗതം ഗംഭീറിന… | Boolokam