
ടി20 ലോകകപ്പിൽ ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വമ്പൻ ജയമാണ് ഇന്ത്യ നമീബിയയ്ക്കെതിരെ നേടിയത്. ഈ ചാംപ്യൻഷിപ്പിലെ രണ്ടാമത്തെ വിജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. നമീബിയയ്ക്കെതിരെ ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 209 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ നമീബിയയുടെ പോരാട്ടം 18.2 വറിൽ 116 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ പുതിയൊരു റെക്കോർഡും സൂര്യകുമാറും സംഘവും കുറിച്ചു. ടി20 ലോകകപ്പിൽ റൺസ് മാർജിനിൽ […]
The post നമീബിയയ്ക്കെതിരെ ജയം മാത്രമല്ല, പുതിയ റെക്കോർഡും കുറിച്ച് ഇന്ത്യ appeared first on Kairali News | Kairali News Live.
