
കേരളത്തിൽ ഇടത് സർക്കാർ മികച്ച് പ്രവർത്തനങ്ങളും നടപടികളുമായി മുന്നോട്ട് നീങ്ങുമ്പേൾ അതിനെ തകർക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവുമുൾപ്പെടെ ശ്രമിക്കുകയാണ്. മാധ്യമങ്ങളുടെ റേറ്റിങിനായുള്ള വാർത്തകൾക്കായി ആടിനെ പട്ടിയാക്കുമ്പോൾ കഷ്ടപ്പെടുന്നത് ഈ നാട്ടിലെ സാധാരണ ജനങ്ങളാണ്. മാധ്യമങ്ങളുടെ വയറ് നിറയ്ക്കാനുള്ള വാർത്തകളാണോ അതോ ജനക്ഷേമ താത്പര്യം കൈമുതലാക്കിയ ഒരു സർക്കാരാണോ വേണ്ടതെന്ന ചോദ്യമാണ് സമൂഹമാധ്യമത്തിൽ ഉൾപ്പെടെ ശ്രദ്ധേയമാകുന്നത്. അതിനിടെയാണ് സുദീപ് എസ് എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് വൈറലാകുന്നത്. മാധ്യമങ്ങളുടെ താത്പര്യത്തിനായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ […]
The post നമുക്കു വേണ്ടത് വിവാദങ്ങളും വാർത്തകളുമാണോ അതോ ജനക്ഷേമ താല്പര്യം കൈമുതലായ ഒരു സർക്കാരാണോ? കോൺഗ്രസിന് വേണ്ടത് അധികാരം മാത്രമാണ്, അവനവനു മാത്രമായ കസേരകൾ appeared first on Kairali News | Kairali News Live.
