
രണ്ടും കൽപ്പിച്ചുതന്നെയാണ് കെ സുധാകരന്റെ നീക്കം. മത്സരിക്കണമെന്ന തീരുമാനത്തിൽ നിന്ന് തെല്ലൊരു മാറ്റം പോലുമില്ല. കോൺഗ്രസിൽ പ്രതിസന്ധിക്കുമേൽ പ്രതിസന്ധി രൂപപ്പെടുകയാണ്. ഇടതുമുന്നണിയുടെ പ്രചാരണം അത്യാവേശത്തോടെ മുന്നേറുമ്പോൾ കോൺഗ്രസിൽ ആകെയുള്ള സീറ്റുകളിൽ 55 എണ്ണത്തിൽ മാത്രമാണ് ഇതുവരെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ബാക്കിയുള്ള 37 സീറ്റുകളിൽ സ്ഥാനാർഥികൾ ആയിട്ടുമില്ല. Also read: കൊയിലാണ്ടി കുറുവങ്ങാട് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; മൂന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം തർക്കങ്ങളും പിടിവലിയും കാരണമാണ് സ്ഥാനാർഥിനിർണയം വൈകുന്നത്. കെ. സുധാകരൻ തന്റെ തീരുമാനത്തിൽ […]
The post നമ്മൾ എന്ത് സെയ്യും മല്ലയ്യാാ ?! കോൺഗ്രസിന് പ്രതിസന്ധിയോട് പ്രതിസന്ധി; മത്സരിക്കണമെന്ന നിലപാടിൽ മാറ്റമില്ലാതെ സുധാകരൻ appeared first on Kairali News | Kairali News Live.
