നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി

നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി

Citizens’ Response Program

നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സംസ്ഥാന സർക്കാർ. ഇതിനായുള്ള നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി. പരിശീലനം ലഭിച്ച വളൻ്റിയർമാരാണ് വീടുകളിലെത്തി നവകേരള വികസനത്തെക്കുറിച്ച് അഭിപ്രായം തേടുക. 2031-ഓടെ വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിനൊപ്പം എത്തിക്കുക എന്നതാണ് നവകേരള സൃഷ്ടിയുടെ ദൗത്യം.നവകേരളസൃഷ്ടി എന്ന വലിയ ലക്ഷ്യത്തിനായി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയാണ് നവകേരള സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിനാണ് ഇന്നുമുതൽ സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്. […]

The post നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സി… | Boolokam