
നവകേരള സർവേയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. സർവേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. . നേരത്തെ ഹൈക്കോടതി സർവേ നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും, ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്. UPDATING…………………………
The post നവകേരള സർവേ തുടരാം; സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന് സ്റ്റേ appeared first on Kairali News | Kairali News Live.
