
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി. അഞ്ചാം കേരള പഠനകോൺഗ്രസ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ക്രിയാത്മക സമ്മേളത്തിന്റെ വേദിയാണ് കേരള പഠനകോൺഗ്രസിന്റെ വേദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കാലാനുസൃതമായി പുതുക്കി പണിയേണ്ടതുണ്ട്. അതിനുള്ള വേദി കൂടിയാണ് പഠന കോൺഗ്രസ്. ഭാവി കേരളം നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിൽ ഉള്ള കേരളമാകണം. ലോകോത്തര നിലവാരത്തിലേക്ക് സമസ്ത മേഖലയിലും പുരോഗതി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also read: ‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ […]
The post നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
