
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ. ചികിത്സ പിഴവ് ആരോപണത്തിന് പുറമേ കൈക്കൂലി വാങ്ങിയതായുള്ള ആരോപണവും ഡോക്ടർക്ക് എതിരെ ഉണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ആണ് ഡോക്ടർ ബിന്ദു സുന്ദർ. Also read: വൈഫൈവ്, വൈസിക്സ്, വൈസെവൻ വരെയായി അപ്പോഴാ സർക്കാരിന്റെ കെ ഫോൺ; വൈ ചെന്നിത്തല ജീ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു…
The post നവജാതശിശു മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ appeared first on Kairali News | Kairali News Live.
