
കെ ജി സൂരജ് ‘സാമൂഹ്യ ജീവിതരംഗത്തെക്കൂടി ഉൾക്കൊള്ളുന്ന പുതിയ ലോക വീക്ഷണഗതിയായ ദൃഢവും കലർപ്പറ്റതുമായ ഭൗതികവാദം, ഏറ്റവും സമഗ്രവും ഗാഢവുമായ വികാസ സിദ്ധാന്തമായ വൈരുധ്യവാദം, വർഗ്ഗ സമരത്തെയും, പുതിയ കമ്യൂണിസ്റ്റ് സമൂഹത്തിന്റെ സൃഷ്ടാവായ തൊഴിലാളി വർഗ്ഗത്തിന്റെ ലോക ചരിത്ര പ്രധാനവും വിപ്ലവപരവുമായ പങ്കിനെയും സംബന്ധിച്ച സിദ്ധാന്തം എന്നിവയെ ഒരു പ്രതിഭാശാലിയുടെ തെളിച്ചത്തോടുംകൂടി ഈ കൃതി ആവിഷ്ക്കരിക്കുന്നു’. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ കുറിച്ച് വി ഐ ലെനിൻ ചൂഷണത്തിന് വിധേയമാകുന്ന ലോക തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന സ്വപ്നങ്ങൾക്ക് ഊടും പാവും […]
The post നവഫാസിസ്റ്റ് കാലത്തെ റെഡ് ബുക്ക് ദിനാചരണങ്ങൾ appeared first on Kairali News | Kairali News Live.
