
FedEx നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Navi Mumbai International Airport – എൻഎംഐഎ) 3 ലക്ഷം ചതുരശ്ര അടിയോളം വിസ്തൃതിയുള്ള പൂർണമായും ഓട്ടോമേറ്റഡ് എയർ കാർഗോ ഹബിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായ മുംബൈ മേഖലയിലെ ലോജിസ്റ്റിക്സ് ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ₹2,500 കോടിയിലധികം ദീർഘകാല നിക്ഷേപത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി Adani Airport Holdings Ltd. (AAHL) യുമായി സഹകരിച്ചാണ് വികസിപ്പിക്കുന്നത്. […]
The post നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ഫുൾ ഓട്ടോമേറ്റഡ് എയർ കാർഗോ ഹബിന് തുടക്കം കുറിച്ച് ഫെഡ്എക്‌സ്(FedEx) appeared first on Kairali News | Kairali News Live.
