നാടൊന്നായി കെ എൻ ബാലഗോപാലിനൊപ്പം; കൊട്ടാരക്കരയിൽ എൽഡിഎഫ് മുന്നേറ്റം

നാടൊന്നായി കെ എൻ ബാലഗോപാലിനൊപ്പം; കൊട്ടാരക്കരയിൽ എൽഡിഎഫ് മുന്നേറ്റം

K
Kairali NewsSource Link
kn balagopal

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കേരളത്തിൻ്റെ ധനവകുപ്പിനെ മുന്നോട്ട് നയിച്ച വ്യക്തിയാണ് കെഎൻ ബാല​ഗോപാൽ. ഇത്തവണ എൽഡിഎഫിൻ്റെ കൊട്ടാരക്കര മണ്ഡലം സ്ഥാനാർഥിയായി മത്സരിക്കുന്ന കെ എൻ ബാല​ഗോപാലിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്നത്. കെ.എൻ.ബാലഗോപാലിൻ്റെ വിജയം ഉറപ്പാക്കാൻ നാടാകെ പ്രചാരണ രംഗത്താണിപ്പോൾ. ജീവിതത്തിൻ്റെ എല്ലാതുറകളിലുമുള്ളവർ എൽഡിഎഫിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു കഴിഞ്ഞു. ശനിയാഴ്ച സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ വേളയിലും തുടർന്ന് ഉച്ചയ്ക്കുശേഷം ചേർന്ന നിയോജക മണ്ഡലം കൺവൻഷനിലും പങ്കെടുത്ത ജനസഞ്ചയം എൽഡിഎഫിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ആവേശം ഉയർത്തുന്നതായിരുന്നു.കൊട്ടാരക്കര […]

The post നാടൊന്നായി കെ എൻ ബാലഗോപാലിനൊപ്പം; കൊട്ടാരക്കരയിൽ എൽഡിഎഫ് മുന്നേറ്റം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടൊന്നായി കെ എൻ ബാലഗോപാലിനൊപ്പം; കൊട്ടാരക്കരയിൽ എൽഡിഎഫ് മു… | Boolokam