
ചക്ക സീസൺ ഒക്കെ അല്ലെ, മാങ്ങയും സുലഭമായി കിട്ടി തുടങ്ങിയിട്ടുണ്ട്. നല്ല നാടൻ രീതിയിൽ ചക്കക്കുരു മാങ്ങ കറി ഉണ്ടാക്കിയാലോ? കിടിലൻ റെസിപ്പി ഇതാ..! ആവശ്യ സാധങ്ങൾ: ചക്കക്കുരു – 25 എണ്ണംപച്ചമാങ്ങ – 1തേങ്ങ ചിരകിയത് – 1 കപ്പ്മുളക് പൊടി – ¼ ടീസ് സ്പൂൺമഞ്ഞൾ പൊടി – ½ +¼ ടീസ് സ്പൂൺജീരകം – ഒരു നുള്ള്വെളുത്തുള്ളി – 2 വെളുത്തുള്ളിപച്ചമുളക് നെടുകെ കീറിയത് – 3- 4 എണ്ണംചെറിയ ഉള്ളി – […]
The post നാടൻ ചക്കക്കുരു മാങ്ങ കറി ഉണ്ടാക്കിയാലോ? എല്ലാ കറികളും മാറി നിൽക്കും appeared first on Kairali News | Kairali News Live.
