
ന്യൂസിലൻഡിനെതിരായ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ കൈവരിച്ച ഉജ്ജ്വല വിജയം എല്ലാ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും അഭിമാന നിമിഷമാണെന്ന് മുൻ മന്ത്രി എം.എ. ബേബി. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച ഈ വിജയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിർണ്ണായകമായി. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ‘വെടിക്കെട്ട് ബാറ്റിംഗ്’ ആണ് സഞ്ജു പുറത്തെടുത്തത്. കായിക പ്രതിഭ എന്നതിലുപരി മികച്ച കായിക സംസ്കാരത്തിന്റെ ഉടമയാണ് സഞ്ജുവെന്നും, വലിയ കളിക്കാരനാകുമ്പോഴും തന്റെ നാടിനെ മറക്കരുതെന്ന അച്ഛന്റെ ശിക്ഷണമാണ് അദ്ദേഹത്തെ മികച്ചൊരു […]
The post നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ‘വെടിക്കെട്ട് ബാറ്റിംഗ്’; സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുമെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.
