നാമനിർദേശ പത്രിക സമർപ്പണം നാളെ അവസാനിക്കും

നാമനിർദേശ പത്രിക സമർപ്പണം നാളെ അവസാനിക്കും

K
Kairali NewsSource Link
kerala-assembly-election-2026-nomination-last-date-march-23

കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ (മാർച്ച് 23) അവസാനിക്കും. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് പത്രികകൾ സമർപ്പിക്കാൻ അവസരമുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24-ന് നടക്കും. മത്സരരംഗത്ത് നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾക്ക് മാർച്ച് 26 വരെ പത്രിക പിൻവലിക്കാനുള്ള സാവകാശമുണ്ടായിരിക്കും. ALSO READ : ഏറ്റവും വലിയ നിലയത്തിൽ ആദ്യ ബോംബ് […]

The post നാമനിർദേശ പത്രിക സമർപ്പണം നാളെ അവസാനിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാമനിർദേശ പത്രിക സമർപ്പണം നാളെ അവസാനിക്കും — Kairali News |… | Boolokam