
2024 ജൂലൈ 30. നേരം വെളുത്തുതുടങ്ങിയിട്ടില്ല. രാത്രിയിൽ പെയ്തുപോയ മഴപോലെ എല്ലാം ശാന്തമാണെന്ന് കരുതിയാകും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഉറങ്ങാൻ കിടന്നിട്ടുണ്ടാകുക. എല്ലാ കണക്കുകൂട്ടലുകളും തെറ്റിയതും ജീവിതം കീഴ്മേൽ മറിഞ്ഞതും പെട്ടന്നായിരുന്നു. കലിതുള്ളിയെത്തിയ ഉരുള്‍, നിമിഷനേരം കൊണ്ട് ഒരു നാടാകെ ഒലിച്ചുപോയി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 298 മരണങ്ങൾ. മരണപ്പെട്ടവരില്‍ 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 32 പേരെ കാണാതായി. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ 35 […]
The post നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽ appeared first on Kairali News | Kairali News Live.
