
‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ സിനിമാസ്വാദകരുടെ കൈയടി നേടിയ സംവിധായകൻ ആദിത്യ ധറിന്റെ വൻ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയാണ് ‘ധുരന്ധർ’. രൺവീർ സിങ് നായകനായി, ഡിസംബർ 5ന് പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി മുന്നേറുന്ന ‘ധുരന്ധർ’ ഇപ്പോഴിതാ മറ്റൊരു പൊൻതൂവൽകൂടി ചേർത്തിരിക്കുകയാണ്. നാലാം ആഴ്ചയിലും സെഞ്ച്വറി നേടിയാണ് ‘ധുരന്ധർ’ റെക്കോർഡിട്ടത്. ഈ നേട്ടംകൊയ്യുന്ന ആദ്യ ഹിന്ദി ചിത്രമായി ‘ധുരന്ധർ’ മാറി. നാലാം ആഴ്ചയിൽ 115.70 […]
The post നാലാം ആഴ്ചയിലും സെഞ്ച്വറി; ബോക്സ് ഓഫീസിനെ തുടരെ വിറപ്പിച്ച് രൺവീറിന്റെ ‘ധുരന്ധർ’, ഈ നേട്ടംകൊയ്യുന്ന ആദ്യ ഹിന്ദി ചിത്രം appeared first on Kairali News | Kairali News Live.
