നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി

നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി

നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി. എറണാകുളം അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിയായ ജെസ്ലിയയുടെ സംസ്കാരം ഇന്ന് നടക്കും. ജസ്‌ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളേജിലെ പൊതുദർശനത്തിന് പിന്നാലെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിക്ക് കുഴുപ്പിള്ളി സെൻ്റ് അഗസ്റ്റിൻ ചർച്ചിൽ സംസ്കാരം നടക്കും. ഫെബ്രുവരി 28ന് അങ്കമാലിയിൽ വെച്ചാണ് അമിത വേഗത്തിലെത്തിയ കാർ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്ലിയ ഇന്ന് പുലർച്ചെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. […]

The post നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി —… | Boolokam