
നഗരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ജനങ്ങൾക്ക് മുൻകൂട്ടി വെള്ളമെത്തിക്കുന്നതിൽ മുൻകാലങ്ങളിൽ മാതൃകയായിരുന്ന നഗരസഭ ഇപ്പോൾ പരാജയപ്പെടുന്നതായാണ് ആരോപണം. മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ മേൽനോട്ടം വഹിക്കുകയും കേന്ദ്ര സർക്കാരിന്റെ ‘വാട്ടർ പ്ലസ്’ പുരസ്‌കാരം നേടുകയും ചെയ്ത കേരളത്തിലെ ഏക നഗരസഭയാണ് തിരുവനന്തപുരം. എന്നാൽ കഴിഞ്ഞ മൂന്ന്-നാല് ദിവസമായി ടാങ്കറുകൾ വഴി പോലും കുടിവെള്ളം കൃത്യമായി എത്തിക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. മുൻപ് ആവശ്യഘട്ടങ്ങളിൽ സ്വകാര്യ ടാങ്കറുകൾ ഉപയോഗിച്ച് പോലും […]
The post നാല് ദിവസമായി വെള്ളമില്ല; തലസ്ഥാനത്ത് കുടിവെള്ളക്ഷാമം, മിണ്ടാട്ടമില്ലാതെ നഗരസഭ appeared first on Kairali News | Kairali News Live.
