
കേന്ദ്ര നൈപുണ്യ വികസന സംഭരകത മന്ത്രാലയത്തിൻ്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റേയും ആഭിമുഖ്യത്തിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 2026 ഫെബ്രുവരി 13 ന് സംഘടിപ്പുക്കും. തിരുവനന്തപുരത്ത് ആർ ഐ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാക്ക ഐ.ടി.ഐ കാമ്പസിൽ വെച്ചാണ് അപ്രൻ്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നത്. Also read: കിറ്റ്‌സിൽ അക്കാദമിക് അസോസിയേറ്റ് ആകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും ഈ മേളയുടെ ഭാഗമാകും. മേളയിൽ നിന്നും എഞ്ചിനീയറിങ്/നോൺ […]
The post നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള 2026 ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കും appeared first on Kairali News | Kairali News Live.
