
മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഓപ്പറേഷന്റെ ഭാഗമായി ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവാവിനെ വെടിവെച്ച് കൊന്നതിന്റെ കൂടുതൽ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 37 കാരനായ അലക്സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നഗരത്തിലാകെ രോഷം അലയടിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ആറ് ഫെഡറൽ ഏജന്റുമാർ ചേർന്ന് പ്രെറ്റിയെ നിലത്ത് വീഴ്ത്തുന്നത് കാണാം. തെരുവിൽ ആളുകൾ പ്രതിഷേധ സൂചകമായി വിസിൽ മുഴക്കുന്നതും കേൾക്കാം. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ, സംഭവം പകർത്തിയ ഒരു സ്ത്രീ ഞെട്ടലോടെ ആവർത്തിച്ച് നിലവിളിക്കുന്നതും […]
The post നിങ്ങളെന്താണ് ഈ ചെയ്തത്! യുഎസിലെ കുടിയേറ്റവേട്ടയുടെ നടക്കുന്ന വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.
