നിങ്ങള് കൊള്ളാലോ ബിജെപിക്കാരേ ; ഇതാണ് ഇരട്ടത്താപ്പ്

നിങ്ങള് കൊള്ളാലോ ബിജെപിക്കാരേ ; ഇതാണ് ഇരട്ടത്താപ്പ്

bjp's Double Stand

ആറ്റുകാൽപൊങ്കാലക്കുശേഷം ഉപയോഗിച്ച ഇഷ്ടികൾ പൊട്ടിച്ചു കളയാൻ ആഹ്വാനം ചെയ്ത ബിജെപി നിലപാട് ഭരണത്തിൽ വന്നപ്പോൾ മാറി. പൊങ്കാലക്കുശേഷം ചുടുകല്ലുകൾ ശേഖരിച്ചു. നിർധനരായവർക്ക് വീട് നിർമ്മിക്കാൻ ഈ ഇഷ്ടികൾ നൽകുമെന്ന് മേയർ വിവി.രാജേഷ് പറഞ്ഞു. 2018-ൽ വി.കെ പ്രശാന്ത് മേയർ ആയിരുന്നപ്പോഴാണ് ആറ്റുകാൽപൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികൾ ശേഖരിച്ച് ലൈഫ് ഭവന പദ്ധതിയിൽ വീട് വയ്ക്കുന്നവർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചത്. തുടർന്നുവന്ന മേയർ ആര്യാ രാജേന്ദ്രൻ ചുടുകല്ലുകൾ ഭവന പദ്ധതിക്ക് ശേഖരിക്കും എന്ന് പറഞ്ഞതോടെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. Also […]

The post നിങ്ങള് കൊള്ളാലോ ബിജെപിക്കാരേ ; ഇതാണ് ഇരട്ടത്താപ്പ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിങ്ങള് കൊള്ളാലോ ബിജെപിക്കാരേ ; ഇതാണ് ഇരട്ടത്താപ്പ് — Kaira… | Boolokam