
നമ്മൾ മലയാളികൾക്ക് ചായ കേവലം ഒരു ഒരു പാനീയം മാത്രമല്ല, അതൊരു വികാരമാണ്. ജോലിത്തിരക്കിനിടയിലും തളർന്നിരിക്കുമ്പോഴും ഒരു കപ്പ് കടുപ്പത്തിലുള്ള ചായ നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ, നമ്മൾ ദിവസവും ഉണ്ടാക്കുന്ന ചായയുടെ യഥാർത്ഥ രുചി പലപ്പോഴും നമുക്ക് ലഭിക്കാറില്ല. എന്താണ് കാരണം? അതെ ചായ ഉണ്ടാക്കുന്ന രീതിയാണ് അതിനു പിന്നിലെ കാരണം. ചായ ഉണ്ടാക്കുന്ന രീതിയിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങൾ ചായയുടെ രുചി ഇരട്ടിയാക്കും. ചായക്ക് സ്വാദു കൂട്ടാൻ സഹായിക്കുന്ന ചില രഹസ്യക്കൂട്ടുകൾ ഇവയാണ് […]
The post നിങ്ങൾ ഇതുവരെ ചായ ഉണ്ടാക്കിയത് തെറ്റായ രീതിയിലാണോ? ഇതാ രുചിയുള്ള ചായക്കായുള്ള ചില രഹസ്യ കൂട്ടുകൾ appeared first on Kairali News | Kairali News Live.
