നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകൻ ടിറ്റോയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകൻ ടിറ്റോയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

minister veena george visiting titto

നിപ രോഗിയെ പരിചരിപ്പിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലൈഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയെയും അതിജീവിച്ച ടിറ്റോയെയും മാതാപിതാക്കളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് വീട്ടിലെത്തി സന്ദര്‍ശിച്ചു. നിപ പ്രതിരോധത്തില്‍ ടിറ്റോ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി ഓര്‍മ്മിച്ചു. 2023ല്‍ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച മരുതൂംകരം സ്വദേശിയായ രോഗിയെ പരിചരിച്ചതിലൂടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ടിറ്റോയ്ക്ക് നിപ ബാധിച്ചത്. ടിറ്റോയില്‍ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും രോഗത്തില്‍ നിന്നും അദ്ദേഹം […]

The post നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകൻ ടിറ്റോയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകൻ ടിറ്റോയെ വീട്ടിലെത്തി… | Boolokam