
നമ്മുടെ വീടുകളിൽ പാചകത്തിനായി എൽപിജി ദിവസേന ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ എൽപിജി ക്ഷാമം മൂലം കേന്ദ്രസർക്കാർ കർശന നടപടികള്‍ മുന്നോട്ടുവെച്ചതോട അടുക്കളിൽ ഇപ്പോള്‍ ഗ്യാസ് ഉപയോഗിക്കാൻ തന്നെ പേടിയാണ്. ഗ്യാസ് എത്രയുണ്ടെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എളുപ്പമായേനെ. ചിലപ്പോള്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാകും ഗ്യാസ് പെട്ടെന്ന് തീർന്നുപോകുന്നത്. മറ്റൊരു ഗ്യാസ് ഇല്ലെങ്കിൽ നിങ്ങളുടെ അടുക്കളയിലെ ജോലി പിന്നെ നടക്കില്ല. എന്നാൽ സിലിണ്ടറിൽ എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് അറിയാൻ കഴിയുന്ന ലളിതമായ വഴികള്‍ പരിചയപ്പെടാം. ചോക്ക് ഉപയോഗിച്ചുള്ള രീതി സിലിണ്ടറിന്റെ മുകൾ […]
The post നിയന്ത്രിച്ചുകൊണ്ട് എൽപിജി ഉപയോഗിക്കാം; സിലിണ്ടറിൽ ഗ്യാസ് എത്ര ബാക്കിയുണ്ടെന്ന് അറിയാനുള്ള എളുപ്പ വഴികള്‍… appeared first on Kairali News | Kairali News Live.
