
നിയസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ലഭിക്കാൻ പോകുന്ന സീറ്റ് നിലയുമായി ബന്ധപ്പെട്ട് തോമസ് ജോസഫിന്റെ പ്രവചനം കേരളത്തിലെ ഒരു മാധ്യമസ്ഥാപനം പുറത്തിറക്കിയിരുന്നു. ഇതിൻ്റെയും തോമസ് ജോസഫിൻ്റേയും പ്രവചനത്തിന് പിന്നിലെ സത്യം തുറന്ന് കാട്ടിയിരിക്കുകയാണ് ഡോ പി സരിൻ. കഴിഞ്ഞ കാലങ്ങളിൽ എല്ലാം നടത്തിയ പ്രവചനങ്ങളും അതിന്റെ പിന്നിലെ രാഷ്ട്രീയവും ഡോ പി സരിൻ വ്യക്തമാക്കുന്നത്. 2014 ലെപാർലമെൻറ് ഇലക്ഷന് നടത്തിയ പ്രവചനവും അതിന് തനിക്കെന്ത് പ്രതിഫലം കിട്ടുമെന്ന് ചോദിച്ചതുമുൾപ്പെടെ പിന്നീടങ്ങോട്ട് നടത്തിയ ഓരോ പരവചനങ്ങളേയും പറ്റി ഡോ പി […]
The post നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോമസ് ജോസഫ് നടത്തിയ പ്രവചനത്തിൻ്റെ സത്യം തുറന്ന് കാട്ടി ഡോ പി സരിൻ appeared first on Kairali News | Kairali News Live.
