നിയമസഭ പുസ്തകോത്സവം മാധ്യമ അവാർഡ്: കൈരളി ന്യൂസ് ഓൺലൈൻ ക്യാമറാ പേ‍ഴ്സൺ പ്രകാശ് എസ് എസിന് പുരസ്കാരം

നിയമസഭ പുസ്തകോത്സവം മാധ്യമ അവാർഡ്: കൈരളി ന്യൂസ് ഓൺലൈൻ ക്യാമറാ പേ‍ഴ്സൺ പ്രകാശ് എസ് എസിന് പുരസ്കാരം

KLIBF award + cameraman SS Prakash

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷന്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സ്ഥാപനങ്ങള്‍, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച വീഡിയോഗ്രാഫര്‍, മികച്ച സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടിംഗ് (വ്ലോഗിംഗ്) എന്നിവര്‍ക്ക് മീഡിയ അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസ് ഓൺലൈൻ ക്യാമറമാൻ പ്രകാശ് എസ് എസ് മികച്ച വീഡിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായി. ഫെബ്രുവരി 24-ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ALSO READ; […]

The post നിയമസഭ പുസ്തകോത്സവം മാധ്യമ അവാർഡ്: കൈരളി ന്യൂസ് ഓൺലൈൻ ക്യാമറാ പേ‍ഴ്സൺ പ്രകാശ് എസ് എസിന് പുരസ്കാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭ പുസ്തകോത്സവം മാധ്യമ അവാർഡ്: കൈരളി ന്യൂസ് ഓൺലൈൻ ക്യാമ… | Boolokam