
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണക്കുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാന നേതാക്കളുടെ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പിണറായി വിജയൻ മികച്ച ഭരണാധികാരിയാണെന്നും സമിതി ചൂണ്ടിക്കാട്ടി. വ്യാപാരി സൗഹൃദ നിലപാട് സ്വീകരിക്കുന്ന എൽ ഡി എഫ് സർക്കാറിനോടൊപ്പം ആയിരിക്കണം വ്യാപാരികൾ എന്ന് സമിതി വ്യക്തമാക്കി. ഒരു മണ്ഡലത്തിലും പ്രത്യേകം സ്ഥാനാർത്ഥിയെ സമിതി നിർത്തില്ലെന്നും നേതാക്കള്‍ അറിയിച്ചു. വ്യാപാരികളെ സംരക്ഷിക്കാൻ പല […]
The post നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപാരികള്‍ LDFന് ഒപ്പം; പിന്തുണയറിയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി appeared first on Kairali News | Kairali News Live.
