
സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളിൽ ‘നിയോ കേരളം’, ‘നവകേരളം’ എന്നീ പദപ്രയോഗങ്ങൾ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ച ‘നിയോ കേരള മോഡൽ’ എന്ന പ്രയോഗം രാഷ്ട്രീയപരമായി തെറ്റായ അർത്ഥമാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ഡോ. തോമസ് ഐസക്കിന്റെ ഫെയ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇടതുപക്ഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉയർത്തിപ്പിടിക്കുന്ന നവകേരളം എന്ന കാഴ്ചപ്പാട് കേരള മോഡൽ കാലഹരണപ്പെട്ടതുകൊണ്ടല്ല രൂപപ്പെട്ടതെന്നും മറിച്ച്, മാറുന്ന കാലത്തെ പുതിയ വെല്ലുവിളികളെ നേരിടാൻ വികസന […]
The post നിയോ കേരള മോഡലോ? അതെന്ത് മോഡലാ പ്രതിപക്ഷ നേതാവേ? appeared first on Kairali News | Kairali News Live.
