
തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹമാണ് ഇപ്പോഴെങ്ങും ചർച്ചാവിഷയം. ‘വിരോഷ്’ എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന രശ്മിക – വിജയ് ജോഡികളുടെ വിവാഹം തെന്നിന്ത്യ തന്നെ ആഘോഷമാക്കി. മാധ്യമങ്ങൾക്കും മൊബൈൽ ഫോണുകൾക്കുമെല്ലാം വിലക്കുണ്ടായ ഒരു വിവാഹം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിനു ശേഷം ആദ്യമായി മീഡിയയിക്ക് മുന്നിലെത്തിയിരിക്കുകയാണ്. View this post on Instagram A post shared by ETimes (@etimes) ഉദയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. […]
The post നിറഞ്ഞ ചിരിയോടെ ‘വിരോഷ്’; രശ്മിക – വിജയ് എയര്‍പോര്‍ട്ട് ലുക്കും വൈറൽ appeared first on Kairali News | Kairali News Live.
