
മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും അടക്കം ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. നാഗപൂർ മിഷനിലെ ഫാദറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ ജെ.എൽ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയും രണ്ട് പ്രാദേശിക വൈദികരെയും ആണ് അറസ്‌റ്റ് ചെയ്‌തത്. നാഗ്‌പുരിലെ ഷിംഗോഡിയിൽ ക്രിസ്മസ് – ന്യൂ ഇയർ പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു അറസ്‌റ്റ്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്‌റ്റ് എന്നാണ് സൂചന. ആറു വർഷമായി ഫാദർ സുധീർ ഇവിടെ ശുശ്രുഷ ചെയ്യുകയാണ്. ഇവരുടെ മോചനത്തിനായുള്ള നടപടികൾ സിഎസ്ഐ സഭാ […]
The post നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം: മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും അടക്കം ആറ് പേരെ അറസ്‌റ്റ് ചെയ്‌തു appeared first on Kairali News | Kairali News Live.
