നിർമാതാവായും ഹിറ്റടിച്ചോ ശിവകാർത്തികേയൻ? ‘തായ് കിഴവി’ എത്ര നേടി?

നിർമാതാവായും ഹിറ്റടിച്ചോ ശിവകാർത്തികേയൻ? ‘തായ് കിഴവി’ എത്ര നേടി?

Thai Kizhavi movie collection

രാധിക ശരത്കുമാർ വേറിട്ട ​ഗെറ്റപ്പിലെത്തിയ ‘തായ് കിഴവി’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രാധിക ചിത്രത്തിൽ ഞെട്ടിച്ചുവെന്നാണ് പൊതുവിലുള്ള പ്രതികരണങ്ങൾ. നടൻ ശിവകാർത്തികേയൻ ആണ് ‘തായ് കിഴവി’യുടെ നിർമാണം. കോമഡി ഡ്രാമയായി ഒരുക്കിയ ഈ സിനിമയുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവന്നു. റിലീസായി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ തകർപ്പൻ കളക്ഷൻ ആണ് സിനിമ സ്വന്തമാക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 20.78 കോടിയാണ് ആദ്യ മൂന്ന് ദിവസം കൊണ്ട് സിനിമ നേടിയത്. ഇന്ത്യയിൽ നിന്ന് 15.51 കോടിയും ഓവർസീസ് മാർക്കറ്റിൽ […]

The post നിർമാതാവായും ഹിറ്റടിച്ചോ ശിവകാർത്തികേയൻ? ‘തായ് കിഴവി’ എത്ര നേടി? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർമാതാവായും ഹിറ്റടിച്ചോ ശിവകാർത്തികേയൻ? ‘തായ് കിഴവി’ എത്ര… | Boolokam