
സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിലേക്കുള്ള കാലാവസ്ഥ മുന്നറിയിപ്പ് പുറത്തുവന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 02.30 PM; 23/02/2026 ALSO READ: വിഴിഞ്ഞം വികസനത്തിന് 2000 കോടിയുടെ മാസ്റ്റർ പ്ലാൻ; അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബാകാൻ കേരളം അതേസമയം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി […]
The post നീറുന്ന ചൂടിനൊരാശ്വാസം; അടുത്ത മൂന്നു മണിക്കൂറിൽ മഴ എത്തുക രണ്ടു ജില്ലകളിൽ appeared first on Kairali News | Kairali News Live.
