
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 8 മുതൽ മാർച്ച് 8 രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 മുതൽ 12 വരെ അപേക്ഷയിൽ തിരുത്തൽ നടത്താനുള്ള അവസരമുണ്ടാകും. മേയ് 3നാണ് പരീക്ഷ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെയാണ് നടക്കുക. https://neet.nta.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ നടത്താം. Also […]
The post നീറ്റ് യു.ജി പരീക്ഷ: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 8; പരീക്ഷ മേയ് 3ന് appeared first on Kairali News | Kairali News Live.
