നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ വൻ കവർച്ച; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ വൻ കവർച്ച; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

temple theft

കാസർഗോഡ് നീലേശ്വരത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. ഒരു ഡോക്ടറുടെ വീട്ടിൽ കവർച്ചാ ശ്രമവും നടന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നീലേശ്വരം കൊഴുന്തിൽ നാലാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം, പാലക്കാട്ട് ശ്രീ ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. നാലാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും അതിലുണ്ടായിരുന്ന പണവും കവർന്നു.മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹത്തിൽ ചാർത്തിയ താലിയും ഭണ്ഡാരവുമാണ് മോഷണം […]

The post നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ വൻ കവർച്ച; പ്രതികൾക്കായി തിരച്ചിൽ ഊർജിതം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!