നുണപ്രചാരണത്തിൽ ഗീബൽസിനെ കവച്ചു വയ്ക്കുകയാണ് എൽഡിഎഫിനെ എതിർക്കുന്നവർ ; ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയും : മുഖ്യമന്ത്രി പിണറായി വിജയൻ

നുണപ്രചാരണത്തിൽ ഗീബൽസിനെ കവച്ചു വയ്ക്കുകയാണ് എൽഡിഎഫിനെ എതിർക്കുന്നവർ ; ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയും : മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan-on-ldf-election-confidence-and-opposition-lies

തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിൽ ജനങ്ങളാണ് അന്തിമ വിധികർത്താക്കളെന്നും അവർ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാട്ടിലുണ്ടായ വികസനവും മാറ്റങ്ങളും നേരിട്ട് കാണുന്നവരാണ് ജനങ്ങൾ. ആ മാറ്റങ്ങളിൽ അവർ സംതൃപ്തരാണെന്നും അതുകൊണ്ടുതന്നെ എൽഡിഎഫിന് ജനപിന്തുണ വർദ്ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫിനെ രാഷ്ട്രീയമായി നേരിടാൻ ഒന്നുമില്ലാത്തവരാണ് നുണപ്രചാരണങ്ങളുമായി രംഗത്തിറങ്ങുന്നത്. വസ്തുതകൾ പറഞ്ഞ് സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. നുണകൾ പ്രചരിപ്പിച്ചാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടും […]

The post നുണപ്രചാരണത്തിൽ ഗീബൽസിനെ കവച്ചു വയ്ക്കുകയാണ് എൽഡിഎഫിനെ എതിർക്കുന്നവർ ; ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയും : മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നുണപ്രചാരണത്തിൽ ഗീബൽസിനെ കവച്ചു വയ്ക്കുകയാണ് എൽഡിഎഫിനെ എതിർ… | Boolokam