
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും രാഷ്ട്രീയ പകപോക്കലിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അവഗണനയും രാഷ്ട്രീയവും പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ സഹായിക്കാൻ തയ്യാറായ വിദേശ രാജ്യങ്ങളെ കേന്ദ്ര സർക്കാർ തടഞ്ഞുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. Also read: ‘നാം തീർത്ത അതിജീവനത്തിന്റെ റിയൽ കേരള സ്റ്റോറി ലോകത്തിന് മാതൃകയാകും’;ടൗൺഷിപ്പ് താക്കോൽദാന ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സഹായങ്ങൾ ഇരു കൈകളും […]
The post നെടുമങ്ങാട് ഇനി വേറെ ലെവൽ: 1893 കോടി ചെലവിൽ വികസന പദ്ധതി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
