
നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 7:45-ഓടെ നെടുമങ്ങാട് ഫയർ സ്റ്റേഷന് സമീപം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർക്ക് കാട്ടുപന്നി ഇടിച്ച് പരിക്കേറ്റു. കുശർക്കോട് സ്വദേശികളായ അനിൽ രാജ് ടി (50), എൻ. ഷിബു (48) എന്നിവർക്കാണ് പരിക്കേറ്റത്. Also read: കുവൈത്തിനെ ലക്ഷ്യമിട്ട മിസൈൽ-ഡ്രോൺ ആക്രമണം: ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫയർഫോഴ്സ് ഉടൻ തന്നെ […]
The post നെടുമങ്ങാട് കാട്ടുപന്നി ആക്രമണം രൂക്ഷം: രണ്ട് ദിവസത്തിനിടെ മൂന്ന് പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.
